Skip to playerSkip to main content
  • 6 years ago
sero ricco, man eaten mountain
അമേരിക്കയിലെ ആന്‍ഡസ് പര്‍വ്വതനിരയുടെ ഭാഗമായ സെറോ റികോ മലയില്‍ ഇതുവരെ പൊലിഞ്ഞത് 80 ലക്ഷം മനുഷ്യരുടെ ജീവനാണ്. അതേ 80 ലക്ഷം. ഇന്നുവരെ ഒരു പ്രകൃതി ദുരന്തവും, അപകടങ്ങളും പോലും ഇത്രയും ജീവന്‍ എടുത്തിട്ടില്ല. ഈ മലയടിവാരത്തു പോകുന്നവരില്‍ പകുതിയും പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല.

Category

🗞
News
Be the first to comment
Add your comment

Recommended