India to be ICC Cricket World Cup 2023 host country ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ് സമാപിച്ചതോടെ അടുത്ത ലോകകപ്പ് വേദിയാകാന്‍ ഇന്ത്യ ഒരുക്കം തുടങ്ങി. 2023ലെ ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുകയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതാദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാകും. നേരത്തെ മൂന്നുതവണ ഇന്ത്യ ലോകകപ്പിന് വേദിയായിരുന്നെങ്കിലും അയല്‍രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു വേദി പങ്കിട്ടിരുന്നത്.
Be the first to comment