Skip to playerSkip to main content
  • 6 years ago
English Cricket team has four foreign born players including captain Eoin Morgan

ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഒടുവില്‍ ഇംഗ്ലണ്ട് ലോകകപ്പ്‌ കിരീടം നേടിയിരിക്കുകയാണ്. അതും ന്യൂസീലന്‍ഡില്‍ നിന്നെത്തിയ ബെന്‍സ്റ്റോക്‌സിന്റെ കരുത്തില്‍. ഫൈനലിലെ താരം ബെന്‍സ്റ്റോക്‌സും നായകന്‍ ഓയിന്‍ മോര്‍ഗനും ഉള്‍പ്പെടെ ചാംപ്യന്‍മാരുടെ ടീമിലെ നാല് പേര്‍ വിദേശത്ത് ജനിച്ചവരാണെന്നത് കൗതുകകരമായ വസ്തുതയാണ്.

Category

🥇
Sports
Be the first to comment
Add your comment

Recommended