Skip to playerSkip to main content
  • 6 years ago
Ben Stokes promises to apologise to Kane Williamson for the rest of his life

കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ണോട് മാപ്പ് ചോദിച്ചിരിക്കുകയാണ് ബെന്‍ സ്റ്റോക്സ്. അദ്ദേഹം തന്നെയാണ് ഇതം വെളിപ്പെടുത്തിയത്. 'ആ ആറ് റണ്‍സിന് എന്റെ ജീവിതകാലം മുഴുവന്‍ ഖേദിക്കുമെന്ന് കെയിന്‍ വില്യംസണോട് ഞാന്‍ പറഞ്ഞു. അങ്ങനെയായിരുന്നില്ല എനിക്ക് സ്കോര്‍ നേടേണ്ടിയിരുന്നത്. അത് അങ്ങനെ സംഭവിച്ച്‌ പോയി. വില്യംസണോട് ഞാന്‍ ക്ഷമാപണം നടത്തിയെന്നും സ്റ്റോക്സ് വ്യക്തമാക്കി.

Category

🥇
Sports
Be the first to comment
Add your comment

Recommended