places to visit in sonamarg നമ്മുടെ കാശ്മീരില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞ ഒരു പുല്‍മേടുണ്ട്. സോനാമാര്‍ഗ്ഗ്. സ്വര്‍ണത്തില്‍ പൊതിഞ്ഞ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുന്ദരിയായ നവവധുവിനെ പോലെ. ആരെയും മനം മയക്കുന്ന ദൃശ്യഭംഗി. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പോയി കാണേണ്ട കാഴ്ച തന്നെയാണത്. പുല്‍മേടുകളാലും താഴ്#വരകളാലും പിന്നെ തടാകങ്ങളാളും സമ്പന്നമായ വിരുന്നാണ് അവിടെ പ്രകൃതി മടിത്തട്ടില്‍ കരുതിയിരിക്കുന്നത്
Be the first to comment