ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ആരാധകരെ നിരാശരാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. ഫൈനലിലെത്താവുന്ന സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഇന്ത്യ മടങ്ങുന്നത്. അതിനിടെ കോച്ച് രവി ശാസ്ത്രി ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്
Be the first to comment