Skip to playerSkip to main content
  • 6 years ago

incredibly rare lava lake found in sandwitch island
ഏതാണ്ട് 200 വര്‍ഷമായി മൗണ്ട് മിഖായേലിനെക്കുറിച്ച് അറിവുണ്ടെങ്കിലും ഇപ്പോഴാണ് ഇതിന്റെ മുകളിലെത്തി കൂടുതല്‍ പഠനം നടത്താനായത്.
സാന്‍ഡ്‌വിച്ച് ദ്വീപിലെ മൗണ്ട് മിഖയേലിനെക്കുറിച്ച് ഗവേഷകര്‍ക്കറിവുണ്ട്. പക്ഷേ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപായതിനാല്‍ തന്നെ ഇവിടേക്ക് അടിക്കടി എത്തപ്പെടാനും വിവരം ശേഖരിക്കാനും ബുദ്ധിമിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഒരു സംഘം ഗവേഷകര്‍ ഇക്കുറി ദ്വീപിലെത്തി ഏതാണ്ട് ഒരാഴ്ചയോളം നീണ്ട പഠനമാണ് ഈ അഗ്‌നിപര്‍വതത്തെക്കുറിച്ച് നടത്തിയത്. ഈ ശ്രമം വെറുതെയായില്ല എന്നു തന്നെയാണ് അപൂര്‍വമായ ലാവ തടാകത്തിന്റെ കണ്ടെത്തല്‍ തെളിയിക്കുന്നതും.

Category

🗞
News
Be the first to comment
Add your comment

Recommended