new zealand bowler Trent Boult is very dangerous for india at Old Trafford ഇന്ത്യന്‍ ടീം സെമി ഫൈനലിന് ഇറങ്ങുകയാണെങ്കിലും ഉള്ളിലൊരു ആശങ്കല ടീമിനുണ്ട്. ന്യൂസിലന്റ് ചിരിച്ച് കൊണ്ട് എല്ലാവരെയും വീഴ്ത്തുന്ന ടീമാണ്. അവരുടെ ബൗളിംഗ് നിരയാണ് ഇന്ത്യ ഗൗരവമായി കാണേണ്ടതും ഭയപ്പെടേണ്ടതും. ട്രെന്‍ഡ് ബൂള്‍ട്ടാണ് അതിന് കാരണം. ബൂള്‍ട്ടിന്റെ റെക്കോര്‍ഡ് ഇന്ത്യക്കെതിരെ അതിഗംഭീരമാണ്. മറ്റൊരു താരത്തിനും അടുത്ത കാലത്ത് ഇന്ത്യക്കെതിരെ ഇത്ര മികച്ച ട്രാക്ക് റെക്കോര്‍ഡുമില്ല. ഇന്ത്യന്‍ മുന്നേറ്റ നിര തകര്‍ന്നാല്‍ പിന്നെ ടീമിന് പിടിച്ച് നില്‍ക്കാനാവില്ല എന്നത് തുറന്നുകാണിക്കപ്പെട്ടതാണ്