'Not an ideal situation,' Ricky Ponting rues injuries ahead of Australia's semi-final clash against England
ലോകകപ്പിലെ രണ്ടാം സെമി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് നടക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ തോല്‍ക്കുമെന്ന ഉറപ്പിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. ഇംഗ്ലണ്ട് ബാറ്റിംഗ് ഫോമില്‍ നില്‍ക്കുമ്പോള്‍ അവരെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
Be the first to comment