Skip to playerSkip to main contentSkip to footer
  • 7/5/2019
West Indies end campaign with win over Afghanistan

ലോകകപ്പിലെ അവസാന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സിന്റെ നേരിയ ജയം. ഇരുടീമുകളും ആവേശകരമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതേസമയം ഒരിക്കല്‍ കൂടി മധ്യനിര ഉത്തരവാദിത്തം കാണിക്കാതിരുന്നതാണ് അഫ്ഗാന്റെ പരാജയത്തിന് കാരണം. വെസ്റ്റിന്‍ഡീസിന്റെ നിലവാരമില്ലാത്ത ഫീല്‍ഡിംഗും മത്സരത്തില്‍ ഇത്ര മികച്ച മുന്നേറ്റത്തിന് അഫ്ഗാനിസ്ഥാന് വഴിയൊരുക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 288 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു

Category

🥇
Sports

Recommended