MS Dhoni Spitting Blood After an Injured Thumb During India vs England ICC Cricket World Cup 2019 Game Went Unnoticed വിരലിനേറ്റ പരിക്കോടെയാണ് ധോനി ഇംഗ്ലണ്ടിനെതിരായ മത്സരം കളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാറ്റിങ്ങിനിടെ ധോനിയുടെ തള്ളവിരലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
Be the first to comment