Skip to playerSkip to main content
  • 6 years ago
horrible video of tiger from wayanadu forest hits social media ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രി യാത്രയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധിച്ചത്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് യാത്ര നിരോധിച്ചത്. പക്ഷേ ഇത് ജനങ്ങളുടെ ജീവിതം ദുസഹമാക്കി. ഇതിനിടെ യാത്രാ നിരോധന പ്രശ്‌നം തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ണ്ണാടക തള്ളുകയും ചെയ്തിരുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended