director babu narayanan pa$$ed away 1992 ല്‍ പുറത്തിറങ്ങിയ മാന്ത്രികച്ചെപ്പാണ് അനില്‍ ബാബു കൂട്ടുകെട്ടിലെ ആദ്യ വിജയചിത്രം. അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, സ്ത്രീധനം, മാന്ത്രികച്ചെപ്പ്, കുടുംബവിശേഷം വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ഉത്തമന്‍, വാല്‍ക്കണ്ണാടി, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
Be the first to comment