Skip to playerSkip to main contentSkip to footer
  • 6/26/2019
review speech of unda by DGP Lokanath Behera
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട വിജയകരമായി മുന്നേറുകയാണ്. ഛത്തീസ്ഗഢിലെ ബസ്തറില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോവുന്ന പൊലീസ് സംഘത്തെ നയിക്കുന്ന ഓഫീസര്‍മാരില്‍ ഒരാളാണ് സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ഉണ്ട കാണാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും എത്തിയിരുന്നു

Recommended