Skip to playerSkip to main contentSkip to footer
  • 6/16/2019

മാമാങ്കം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടി എത്തിയിരുന്നത്. മമ്മൂക്കയുടെ കടുത്ത ആരാധികയാണ് താനെന്ന് നടി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉണ്ട കഴിഞ്ഞ ദിവസം കണ്ട ശേഷമായിരുന്നു നടി ചിത്രത്തെക്കുറിച്ചുളള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
anu sithara posted about unda movie

Recommended