Skip to playerSkip to main content
  • 6 years ago
Mammootty movie Unda boxoffice perfomance on its first day

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിയുടെ മറ്റൊരു സിനിമ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. പതിവ് പോലെ തന്നെ തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരിക്കുകയാണ് അദ്ദേഹം. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് അദ്ദേഹം ഇത്തവണയും എത്തിയതെന്നാണ് ആരാധകരും പറയുന്നത്. പതിവ് തെറ്റിക്കാതെ ബിഗ് റിലീസായാണ് ഉണ്ടയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പേരില്‍ മാത്രമല്ല പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തതയുള്ള സിനിമയാണ് ഇതെന്ന് നേരത്തെ തന്നെ മനസ്സിലായതാണ്. മമ്മൂട്ടിയുടെ ലുക്കും ഡയലോഗും ഭാവവുമൊക്കെ കണ്ടപ്പോള്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ധിക്കുകയായിരുന്നു.വൈറസ് നിറഞ്ഞോടുന്നതിനിടയിലാണ് ഉണ്ടയും എത്തിയത്. 175 ലധികം കേന്ദ്രങ്ങളിലായാണ് സിനിമ റിലീസ് ചെയ്തത് എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്
Be the first to comment
Add your comment

Recommended