ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു | filmibeat Malayalam

  • 5 years ago
prithviraj speaks about lucifer 2
ലൂസിഫര്‍ വലിയൊരു കഥയാണ്.അതിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്.രണ്ടുഭാഗങ്ങള്‍ ആയി ഇറക്കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍.വലിയൊരു ബഡ്ജറ്റില്‍ ഒരുങ്ങേണ്ട പടമാണിത്.അതുകൊണ്ട് തന്നെ ഒന്നാം ഭാഗത്തിന്റെ വിജയപരാജയങ്ങള്‍ അറിഞ്ഞിട്ട് മതി രണ്ടാം ഭാഗത്തെ പറ്റി ആലോചിക്കല്‍ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. യഥാര്‍ത്ഥ കഥയില്‍(രണ്ടാം ഭാഗത്തില്‍)സയീദ് മസൂദ് ചെറിയൊരു റോള്‍ അല്ല.പൃഥ്വിരാജ്

Recommended