Lucifer part 2 on the way, social media discussion going on സന്തോഷത്തോടെ പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം മുരളി ഗോപി പങ്കുവെച്ചിരുന്നു. മോര്‍ റ്റു കം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയാണ് അഡാര്‍ ഐറ്റവുമായി ഇരുവരും വീണ്ടുമെത്തുമെന്ന് ആരാധകരും പറഞ്ഞ് തുടങ്അങിയത്.