കാക്ക കാക്കയ്ക്ക് രണ്ടാം ഭാഗം | filmibeat Malayalam

  • 5 years ago
Kakka Kakka second part is coming
കാക്ക കാക്കയുടെ സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ഇതേക്കുറിച്ച് ഗൗതം മേനോന്‍ തന്നെയായിരുന്നു അടുത്തിടെ സൂചിപ്പിച്ചത്. നിലവിലുളള ചിത്രങ്ങള്‍ കഴിഞ്ഞാല്‍ കാക്ക കാക്കയുടെ രണ്ടാം ഭാഗം സംവിധായകന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended