Skip to playerSkip to main contentSkip to footer
  • 7 years ago
Luicfer Official teaser reaction
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ നിന്നുള്ള ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ്. മോഹന്‍ലാലിന്റെ കരിയറിലെ അടുത്തൊരു സൂപ്പര്‍ ഹിറ്റ് മൂവിയായിരിക്കുമെന്നുള്ള സൂചനയാണ് ടീസര്‍ നല്‍കുന്നത്. അതേ സമയം മമ്മൂട്ടി ടീസര്‍ പുറത്തിറക്കിയതും ശ്രദ്ധേയമാണ്.
#Lucifer #Mohanlal

Recommended