mammootty supports me too movement സമീപ കാലത്ത് മലയാളം ഉള്‍പ്പെടെ എല്ലാ സിനിമാ മേഖലകളേയും പിടിച്ചു കുലുക്കിയതാണ് മീ ടു മൂവ്‌മെന്റ്. ഇപ്പോഴിതാ,,മീ ടൂ മൂവ്‌മെന്റിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. മീ ടൂ അടക്കമുള്ള നിരവധി കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടു വരികയാണെന്നും ഇത്തരം മൂവ്‌മെന്റുകള്‍ നല്ലതാണ് എന്നും മമ്മൂട്ടി പറഞ്ഞു. മാമങ്കം ലോഞ്ചിനോട് അനുബന്ധിച്ച് സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Be the first to comment