Skip to playerSkip to main content
  • 7 years ago
iaf wing commander abhinandan varthaman returned to india
നീണ്ട കാത്തിരിപ്പിനൊടുവില്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. വാഗാ അതിര്‍ത്തിയില്‍ നിറഞ്ഞ ജനക്കൂട്ടമാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നെങ്കിലും, ഇവരോട് ഒഴിഞ്ഞ് പോകാന്‍ സൈനിക കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വ്യോമസേന എയര്‍ വൈസ് മാര്‍ഷലുകളായ ആര്‍ജികെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാനമായും സുരക്ഷയുടെ പുറത്താണ് പൊതുമധ്യത്തില്‍ അഭിനന്ദന്റെ കൈമാറല്‍ വേണ്ടെന്ന് വെച്ചത്. അതേസമയം വാഗ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended