Skip to playerSkip to main content
  • 7 years ago
uyare official poster out by manju warrier
ആസിഫ് അലി, പാർവതി,ടൊവിനോ, എന്നിവർ ആദ്യമായി ഒമ്മിക്കുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. അകാലത്തിൽ വിടപറഞ്ഞ സംവിധായകൻ രാജേഷ് പിളളയുടെ ചരമദിനത്തിൽ നടി മഞ്ജുവാര്യരാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
Be the first to comment
Add your comment

Recommended