Skip to playerSkip to main content
  • 7 years ago
വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് സംവിധായകൻ ഭദ്രൻ വെളിപ്പെടുത്തുകയാണ്. മമ്മൂട്ടി-ഭഭ്രൻ കൂട്ട്ക്കെട്ടിൽ പിറന്ന അവസാന ചിത്രമായിരുന്നു അയ്യർ ദ് ഗ്രേറ്റ്. ചിത്രത്തിവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഭഭ്രൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

dirctor bhadran says about mammootty miss understanding
Be the first to comment
Add your comment

Recommended