ഡബ്ല്യു.സി.സിയും അമ്മയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ആക്രമിക്കപ്പെട്ട നടിയെ നടന്‍ ബാബുരാജ് അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നും ഡബ്ല്യു.സി.സി മെമ്പര്‍ പാര്‍വതി. ചൂട് വെള്ളത്തില്‍ വീണ പൂച്ചയെന്നാണ് ബാബു രാജ് വിശേഷിപ്പിച്ചതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പാര്‍വ്വതി പറഞ്ഞു.
Be the first to comment