Man arrested after breakfast with woman in saudi arabia അതേസമയം പൗരന്‍റെ അറസ്റ്റില്‍ അദ്ഭുതപ്പെട്ടിരിക്കുകയാണ് ഈജിപ്ഷ്യന്‍ ജനത. സൗദി ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ത്രീകള്‍ക്കുള്‍പ്പെടെ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യുന്നത് കാടത്തമല്ലേയെന്നും ഈജിപ്ഷ്യന്‍ ജനത ചോദിക്കുന്നു. #Saudi
Be the first to comment