Skip to playerSkip to main content
  • 7 years ago
Sharjah Book Fare to begin on October 31
ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരകണക്കിന് പ്രസാധകര്‍ മേളയില്‍ അണി നിരക്കും. കുറഞ്ഞ നിരക്കില്‍ പുസ്തകങ്ങള്‍ ലഭ്യമാകുമെന്നതും പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും നേരിട്ട് വാങ്ങാമെന്നതും ബുക്ക് ഫെയറിന്റെ പ്രത്യേകതയാണ്. മേളയോട് അനുബന്ധിച്ച് ചര്‍ച്ച, കവിയരങ്ങ് തുടങ്ങിയ ഒട്ടേറെ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
#Sharjah

Category

🗞
News
Be the first to comment
Add your comment

Recommended