Skip to playerSkip to main contentSkip to footer
  • 7 years ago
Argentina guatemala friendly football match preview
റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികള്‍ക്കു ശേഷം ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും ആദ്യമായി കളത്തിലിറങ്ങുന്നു. സൗഹൃദ മല്‍സരത്തിലാണ് ഇരുടീമും ഭാഗ്യം പരീക്ഷിക്കുന്നത്. പുതിയ കോച്ചിനു കീഴില്‍ അടിമുടി മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നതെങ്കില്‍ ലോകകപ്പ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് മഞ്ഞപ്പടയെത്തുന്നത്.
#ARG

Category

🥇
Sports

Recommended