Skip to playerSkip to main contentSkip to footer
  • 9/3/2018
Olympic Dreams As 18th Asian Games Declared Closed In Jakarta
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ ആരംഭിച്ച പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് തിരിതാഴ്ന്നു. ജക്കാര്‍ത്തയില്‍ നടന്ന വര്‍ണാഭമായ പരിപാടികളോടെയാണ് ഏഷ്യന്‍ ഗെയിംസ് സമാപിച്ചത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ കായികതാരങ്ങളും ഗെയിംസിന്റെ ഭാഗമായിരുന്ന വോളണ്ടിയര്‍മാരും മാര്‍ച്ച് പാസ്റ്റ് നടത്തി. ഹോക്കി വനിതാ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തി.
#AsiaGames2018

Category

🐳
Animals

Recommended