Second part of the dileep movie runway is coming പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ക്കതളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പല സിനിമകളും. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളജനത ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി ദിലീപും എത്തിയിരുന്നു. അവശ്യ വസ്തുക്കളുമായി താരം നേരിട്ട് ക്യാംപിലേക്കെത്തിയിരുന്നു. മരുന്നുകളുമായും താരമെത്തിയിരുന്നു. #Dileep
Be the first to comment