ഇസ്ലാമിക കടുംപിടിത്തങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കും എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വഹാബിസത്തില്‍ നിന്ന് മാറി മോഡറേറ്റ് ഇസ്ലാമിലേക്ക് രാജ്യത്തെ കൊണ്ടുവരും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. Saudi woman will be allowed to drive vehicles from June 24 #Saudi #Woman #SaudiWoman
Be the first to comment