Skip to playerSkip to main content
  • 8 years ago
ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി കുറേയെറെ ദുരൂഹതങ്ങള്‍ നിലനിന്നിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെയും മകള്‍ ജാന്‍വി കപൂറിനെയും ചുറ്റിപറ്റി വരെ വിവാദങ്ങളും ഉണ്ടായിരുന്നു.
മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിക്കൊപ്പമുണ്ടായിരുന്നില്ലെന്നും പിന്നീട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ അവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിരവധി പേര്‍ പറയുകയും ചെയ്തു. എന്നാല്‍ നിലവില്‍ ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ്
sridevi forensic test confirms cardiac arrest
Be the first to comment
Add your comment

Recommended