Skip to playerSkip to main content
  • 8 years ago
താരരാജാക്കന്‍മാരെ സംബന്ധിച്ച് 1993 ലെ വിഷു വളരെ പ്രധാനപ്പെട്ടതായിരുന്നു. കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് ഇതേ സമയത്തായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.മംഗലശ്ശേരി നീലകണ്ഠനെന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമോ? മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. അഭിനേതാവായി മികച്ച പ്രകടനം കാഴ്ച വെച്ച കൊച്ചിന്‍ ഹനീഫ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കുടുംബചിത്രമാണ് വാത്സല്യം.
Devasuram and Valsalyam competed in the Box Office and do you know which movie came out on top??
Be the first to comment
Add your comment

Recommended