Skip to playerSkip to main content
  • 8 years ago
Sunny Leone, Daniel Weber Bare It All for PETA!

മൃഗസംരക്ഷണത്തിനുവേണ്ടി പോരാടുന്ന സെലിബ്രിറ്റികളില്‍ മുന്‍നിരയിലാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണ നഗ്നരായിരിക്കുന്നു. ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് ഇരുവരും നഗ്നരായത്. ഫാഷനുവേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പെറ്റ നടത്തുന്ന കാമ്പയിനിനുവേണ്ടി സണ്ണിയും വെബ്ബറും ആഹ്വാനം നടത്തുന്നതിന്റെ വീഡിയോയും പെറ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൃഗങ്ങളുടെ തൊലിയും രോമങ്ങളും എടുക്കുന്നത് വളരെയധികം ദുഃഖമുണ്ടാക്കുന്ന കാര്യമാണെന്ന് സണ്ണി പറഞ്ഞു. ഫാഷനുവേണ്ടി മൃഗങ്ങളെ അമിതമായി ചൂഷണം ചെയ്യുകയാണെന്നും ഒരു മൃഗത്തെയും അപായപ്പെടുത്താത്തതാണ് ഈ വസ്ത്രങ്ങള്‍ നല്‍കുന്ന സുഖത്തേക്കാള്‍ വലുതെന്നും ഇരുവരും റയുന്നു. ഇന്ന് ഇതിന് പകരം ഉപയോഗിക്കാവുന്ന ഒരുപാട് വസ്തുക്കളുണ്ട്. ബോധവത്കരണമാവണം ഏറ്റവും വലിയ ഫാഷന്‍. മൃഗങ്ങള്‍ക്ക് നമ്മുടെ ശരീരത്തോട് എന്തു ചെയ്യാനാവുമെന്ന് തിരിച്ചറിയുക. അല്‍പം കരുണ കാട്ടുക-വീഡിയോയില്‍ അവര്‍ പറഞ്ഞു.
Be the first to comment
Add your comment

Recommended