Skip to playerSkip to main contentSkip to footer
  • 10/11/2017
Saudi Arabia- Shura Council New Suggestions

സൗദിയില്‍ എഞ്ചിനീയറിങ്, നഴ്സിംഗ് മേഖലകള്‍ കുത്തകയാക്കി വെച്ച വിദേശികളെ നാടുകടത്തണമെന്ന് ശൂറാ കൗണ്‍സില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അത്തരക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ഒരിക്കലും അനുവദിക്കരുത്. ഈ രംഗത്ത് അവരുടെ കുത്തകയെ തകര്‍ക്കണം. ഈ രണ്ട് മേഖലകളും സ്വദേശി വത്കരണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആസൂത്രിതമായ നീക്കം നടത്തണമെന്നും ശൂറ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.

Category

🗞
News

Recommended