Skip to playerSkip to main content
  • 8 years ago
Dileep was arrested on July 10. After 85 days he gets bail.

നടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചത് കേസന്വേഷണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍. ലീപിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന കാര്യം കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചട്ടപ്രകാരം ജാമ്യം ലഭിക്കേണ്ട കാലാവധി പൂര്‍ത്തിയാകാന്‍ അഞ്ചു ദിവസം അവശേഷിക്കേയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Be the first to comment
Add your comment

Recommended