Skip to playerSkip to main content
  • 8 years ago
Former minister and prominent leader of the All India Anna Dravida Munnetra Kazhakam from the Tirunelveli district, Nainar Nagendran, on Saturday joined the Bharatiya Janata Party(BJP) in New Delhi in the presence of its president Amit Shah.


തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ അധികാര വടംവലി രൂക്ഷമായിരിക്കവെ നേട്ടം കൊയ്യുന്നത് ബിജെപി. നിരവധി പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയും ഇതില്‍പ്പെടും. എഐഎഡിഎംകെയിലെ ഇരുവിഭാഗത്തില്‍പ്പെട്ടവരും ബിജെപി അംഗത്വമെടുത്തു. കൂടെ മറ്റു ചില പാര്‍ട്ടി നേതാക്കളും. തമിഴ്നാട്ടില്‍ ബിജെപിയിലേക്ക് ആളുകള്‍ ഒഴുകുമെന്ന സൂചനയാണിപ്പോള്‍ വരുന്നത്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ തന്ത്രം ഫലം കാണുന്ന കാഴ്ചയാണിപ്പോള്‍. തമിഴ്നാട്ടിലെ ഭരണത്തില്‍ മുഖ്യ കേന്ദ്രമായി ബിജെപി മാറുമെന്ന് നേരത്തെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്താണ് തമിഴ്നാട്ടില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended