Skip to playerSkip to main content
  • 8 years ago
Hardik Pandya has credited former India captain MS Dhoni for keeping his cool in the 90s.

സ്‌കോര്‍ 80 കടന്നതിനു ശേഷവും തൊണ്ണൂറുകളിലെത്തിയപ്പോഴും സമ്മര്‍ദ്ദമില്ലാതെയാണ് പാണ്ഡ്യ കളിച്ചത്. ഇങ്ങനെ കൂളായി കളിക്കാന്‍ പഠിച്ചത് ധോണിയില്‍ നിന്നാണെന്ന് പാണ്ഡ്യ പറഞ്ഞു.എപ്പോഴും ടീമിനായിരുക്കണം മുന്‍ തൂക്കം നല്‍കേണ്ടതെന്ന് മഹി ഭായ് ആണ് എന്നെ പഠിപ്പിച്ചത്. സ്‌കോര്‍ബോര്‍ഡ് നോക്കുക, അതിന് അനുസരിച്ച് കളിക്കുക. ഇതാണെനിക്ക് തുണയായത്.

Category

🥇
Sports
Be the first to comment
Add your comment

Recommended