Actress Case; Police Investigate The Role Of 'VIP'
നടൻ ദിലീപ് പ്രതിയായ ക്വട്ടേഷൻ മാനഭംഗക്കേസിലെ തൊണ്ടിമുതലായ മൊബൈൽ ഫോൺ ഒളിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകൻ പ്രതീഷ് ചാക്കോ കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.
Be the first to comment