Skip to playerSkip to main content
  • 8 years ago
Actor Dileep, who is now lodged in Aluva sub jail for his alleged role in the actress abduction case. Now he is getting a lot of letters from different parts of Kerala in the address.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും കത്തുകള്‍ എത്തുന്നു. മുപ്പതോളം കത്തുകളാണ് ദിലീപ് കഴിയുന്ന ആലുവ സബ്ജയിലിലേക്ക് എത്തിയത്. ഇതില്‍ രണ്ടെണ്ണം രജിസ്‌ട്രേഡ് തപാലാണ്. ഭൂരിഭാഗം കത്തുകളിലെയും വിലാസം ഒന്നുതന്നെയാണ്. ദിലീപ്, സെല്‍ നമ്പര്‍ 2-523, സബ്ജയില്‍, ആലുവ.

Category

🗞
News
Be the first to comment
Add your comment

Recommended