Skip to playerSkip to main content
  • 8 years ago
Music composer A R Rahman's fans at this recent concert in Wembley, London are disappointed that he performed 'not enough' songs in Hindi.

ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയി. റഹ്മാന്‍ ലണ്ടനില്‍ സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഭവം. തമിഴ് പാട്ടുകള്‍ മാത്രം പാടിയതോടെ ഹിന്ദി പാട്ടുകളെ സ്‌നേഹിക്കുന്നവര് പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. നിരാശയിലായ ആരാധകര്‍ തങ്ങളുടെ പണം തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ് പാട്ട് കേള്‍ക്കാനല്ല വന്നതെന്നും ആരാധകര്‍ ആരോപിച്ചു.

Category

🎵
Music
Be the first to comment
Add your comment

Recommended