Skip to playerSkip to main content
  • 8 years ago
Actor Dileep, who was arrested in connection with abduction of an actress, was remanded in 14 days judicial custody today.
So everyone is enquiring about his wife Kavya Madhavan.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ പോയതോടെ നടിയും ഭാര്യയുമായ കാവ്യ മാധവന്‍ എവിടെയെന്നാണ് ഏവരും അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു കാവ്യയെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. അതിനിടെ ഫേസ്ബുക്കില്‍ കാവ്യയുടെ ഔദ്യോഗിക പേജ് അപ്രത്യക്ഷമായിരിക്കുകയാണ്. ദിലീപിന്റെ അറസ്റ്റോടെ നിരവധി നെഗറ്റീവ് കമന്റുകള്‍ വന്നതാവാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ കാരണമെന്നാണ് സൂചന. ദിലീപുമായുള്ള വിവാഹശേഷം കാവ്യ ഫേസ്ബുക്കില്‍ സജീവമായിരുന്നില്ല. അതിനിടെ ദിലീപിനെ സിനിമാമേഖല പൂര്‍ണമായും കൈവിട്ടിരിക്കുകയാണ്. താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. കൂടാതെ നിര്‍മാതാക്കളുടെ സംഘടനും താരത്തെ നീക്കി.

Category

🗞
News
Be the first to comment
Add your comment

Recommended