Skip to playerSkip to main content
  • 8 years ago
Actor Dileep was expelled from the Association of Malayalam Movie Artists after an emergency executive committee meeting of the organisation held at the residence of senior actor Mammootty at Panampilly Nagar in Kochi on Tuesday.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയില്‍ നിന്ന് പുറത്താക്കി. കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. അമ്മ എന്ന സംഘടനയിലെ ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരിക്കുന്നു എന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്. ആക്രമിക്കപ്പെട്ട നടിയ്ക്കപ്പമാണ് അമ്മ എന്നും നിലകൊള്ളുന്നത് എന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അമ്മ സെക്രട്ടറിയായ ഇടവേള ബാബു ആണ് വാര്‍ത്താക്കുറിപ്പ് പുറത്തെത്തിച്ചത്.

Category

🗞
News
Be the first to comment
Add your comment

Recommended