Imran Badruddin has a unique way of styling customers' hair. No, he doesn't use a special cream, or massage it into your scalp over 10 minutes. He styles hair using a candle!
പലതരത്തിലുള്ള ഹെയര്‍ സ്റ്റൈലുകളെയും ഹെയര്‍ കട്ടുകളെയും കുറിച്ച് നമ്മള്ഡ കേട്ടിട്ടുണ്ട്. എന്നാല്‍ ഇമ്രാന്‍ ബദറുദ്ദീന്‍ മുട്ടി വെട്ടുന്ന രീതി നമ്മളെ അതിശയിപ്പിക്കും. തീ കൊണ്ടാണ് ഇമ്രാന്‍ കസ്റ്റമേഴ്‌സിന് പുതിയ ഹെയര്‍ സ്റ്റൈല്‍ നല്‍കുന്നത്.