മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടുടമ ആശുപത്രിയിൽ പോയ സമയത്ത് മോഷണം; വീട്ടിൽ നിന്നും നാലര പവന്റെ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും കവർന്നെന്ന് പരാതി, അടുത്ത വീട്ടിലും കള്ള മോഷണ ശ്രമം നടത്തി, പൊലീസ് അന്വേഷണമാരംഭിച്ചു
#Malappuram #Theftcase #Crimenews #Keralapolice #Asianetnews #news