യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥകളിലൊന്നായ ഫ്രാൻസ് ഇന്ന് കടുത്തൊരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. താങ്ങാനാവാത്ത കടബാധ്യതകൾ, ഉയർന്ന പലിശനിരക്കുകൾ, അതിനെച്ചൊല്ലി തെരുവിലിറങ്ങുന്ന ജനങ്ങൾ. എന്നാൽ പാശ്ചാത്യ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം തന്നെ ഇതേ അപകടകരമായ പാതയിലൂടെയാണോ സഞ്ചരിക്കുന്നത്?
#AmericaEconomy #USEconomy #AmericaDebt #EconomicCrisis #FranceEconomy #FranceProtest #EuropeProtest #news
Asianet News Live : https://youtube.com/live/s0LLVQeMmtU
Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates
Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com