പ്രതികരണം മുഴുവനാക്കാതെ വിതുമ്പിക്കൊണ്ട് ഹര്‍മൻപ്രീത് കൗര്‍ ക്യാമറ ഫ്രെയിമിന് പുറത്തേക്ക് മാറി. ഒരുപക്ഷേ, ഇന്ത്യ ലോകകപ്പ് നേടിയ രാത്രിയിലായിരിക്കാം ഹര്‍മനെ ഇത്രയധികം ഇമോഷണലായി ലോകം കണ്ടിട്ടുണ്ടാകുക. റായ്പൂരിലെ ഇന്നലത്തെ രാത്രി അവര്‍ക്ക് അത്രയധികം പ്രധാനപ്പെട്ടതായിരുന്നു...വൈകാരികമായിരുന്നു
#HarmanpreetKaur #Harmanpreet #IndianWomensCricket #TeamIndia #WomensCricket #IndvsZim #sports
Asianet News Live : https://youtube.com/live/s0LLVQeMmtU
Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates
Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com