Skip to playerSkip to main content
'10 വർഷത്തിലധികമായി മിസ്ഹബ് ലഹരി ഉപയോ​ഗിക്കുന്നുണ്ട്, നിരന്തരം പ്രശ്നക്കാരനാണ്, മകനെ പേടിച്ചിട്ട് ഭാര്യയെ മുറിയിൽ പൂട്ടിയിട്ടാണ് ഉമ്മർക്ക പുറത്തുപോകാറുണ്ടായിരുന്നത്'; മീഞ്ചന്തയിൽ അച്ഛന്റെ മർദ്ദനമേറ്റ് മകൻ മരിച്ച സംഭവത്തിൽ നാട്ടുകാർ
#drugcase #meenchanthamurder #murdercase #kozhikode #asianetnews #news

Category

🗞
News

Recommended