ടിഎൻജിക്ക് ആദരം...ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഓഫീസിന് മുന്നിലെ റോഡിന് ടിഎൻജിയുടെ പേര് നൽകി തലസ്ഥാനത്തിൻ്റെ ആദരം; ഹൗസിങ് ബോർഡ് ജംഗ്‌ഷൻ മുതൽ വാൻറോസ് ജംഗ്‌ഷൻ വരെയുള്ള റോഡ് ടിഎൻജിയുടെ പേരിൽ ഇനി അറിയപ്പെടും
#TNG #TNGopalkumar #TNGopakumarroad #Asianetnews #Keralanews
Comments