നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംഎസ്എഫ് സീറ്റ് ആവശ്യപ്പെടില്ലയെന്ന് പ്രസിഡന്റ് പി. കെ. നവാസ്; നിയമസഭയിലേക്ക് കടക്കാൻ ഉള്ള കിളിവാതിൽ അല്ല MSFയെന്നും പി. കെ. നവാസ് ഏഷ്യാനെറ്റ് ന്യൂസിനോട്
#MSF #PKNavas #Muslimleague #Keralaelection #Asianetnews #Keralanews
Comments